Monday, April 6, 2009

പ്ലീസ്! ആരും ജനാധിപത്യത്തെ അവഹേളിക്കല്ലേ!!

തെരഞ്ഞെടുപ്പിന് മുന്‍പ് പ്രധാനമന്ത്രിയെ പ്രഖ്യാപിക്കുന്നത് ജനാധിപത്യത്തെ അവഹേളിക്കലാണെന്ന്!!! ഇത് പറഞ്ഞതാരപ്പാ എന്ന് നോക്കിയപ്പോഴല്ലേ ആളെ മനസ്സിലായത് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം സീതാറാം യെച്ചൂരി. ഹ ഹ ഹ ഹ ഹ ഹ ഹ ചിരിയടക്കാനാവുന്നില്ല സത്യം!!! വി എസ് എന്ന പേരിനൊപ്പം “കേരം തിങ്ങും കേരളനാട് കെ.ആര്‍. ഗൌരി ഭരിച്ചീടും” പഴയ ഒരു മുദ്രാവാക്യവും ഒര്‍മ്മ വരുന്നു.

Saturday, January 31, 2009

പ്രശസ്ത ബ്ലോഗര്‍ ഏഷ്യാനെറ്റില്‍

മമ്മു മാഷെ...... കൊടു കൈ!!!!!
തകര്‍ത്തു!!!!!
ആശംസകള്‍!!!!!