Saturday, January 31, 2009

പ്രശസ്ത ബ്ലോഗര്‍ ഏഷ്യാനെറ്റില്‍

മമ്മു മാഷെ...... കൊടു കൈ!!!!!
തകര്‍ത്തു!!!!!
ആശംസകള്‍!!!!!

7 comments:

അനൊണി ആഷാന്‍ said...

തകര്‍ത്തു!!!!!
ആശംസകള്‍!!!!!

കോറോത്ത് said...

enthu thakarthunnaa maashey ?

അനൊണി ആഷാന്‍ said...

ഒരു ബ്ലോഗര്‍ ടീവീയില്‍ വന്നത് തന്നെ തകര്‍പ്പന്‍!!
തകര്‍പ്പനല്ലേ ?!
ഒന്നു ആശംസിച്ചേക്കൂ കോറോത്തു മാഷെ, അറ്റ് ലീസ്റ്റ് ഒരു കൊടു കൈ എങ്കിലും ;)

കോറോത്ത് said...

ayyooo..athrem oteella :)..kai kotuthu kai kotuthu...:)

തറവാടി said...

ഉഗ്രന്‍!

പ്സസ്തുത ബ്ലോഗര്‍ക്ക് അഭിനന്ദനങളുടെ പൂച്ചെണ്ടുകള്‍!

കലക്കി മാഷെ!

ഈ പോസ്റ്റ് ഇവിടെ ഇട്ട അനോണി ആഷാന്‍ മാഷിനും അഭിനന്ദനങ്ങളുടെ പൂച്ചെണ്ടുകള്‍!

Karuthedam said...

മികച്ച നവാഗത ബ്ലോഗ്ഗര്‍ (മെയില്‍) ക്കുള്ള അവാര്‍ഡ് കിട്ടുമോ എന്ന് നോക്കാം.

കറുത്തേടം മലയാളം ബ്ലോഗ്‌ അവാര്‍ഡ് 2009

പ്രയാസി said...

കൊട് കൈ..:)

ബ്ലോഗന്മാര്‍ക്ക് അഭിമാനിക്കാം..

ഓടോ: ബ്ലോഗറന്മാരെല്ലാം സിലിമേലും ഡീവീലുമൊക്കെ പോയാല്‍ പിന്നെബിടാരാ..:(