Monday, September 22, 2008

വരൂ, നമുക്ക് കൂട്ടമായി പ്രാര്‍ത്ഥിക്കാം

കര്‍ത്താവേ
അദ്ദേഹം ആവശ്യപ്പെട്ടതു പോലെ ഞങ്ങളിതാ പ്രാര്‍ത്ഥിക്കുന്നു
അദ്ദേഹത്തെ നീ നന്നാക്കേണമേ
ആമേന്‍!!!!!!!!!!

ഭയങ്കര റിസ്കാന്നറിയാം
എന്നാലും ഞങ്ങളെ കൈ വെടിയരുത്........

13 comments:

അനൊണി ആഷാന്‍ said...

മറ്റൊന്നും വിജയിക്കാത്ത സ്ഥിതിക്ക് ഇതും കൂടെ ഒന്ന് പരീക്ഷിച്ച് നോക്കാം

പിഷാരടി മാഷ് said...

ആഷാനേ അനോണി മാഷിനോട് കളിക്കല്ലേ. ആള് വെറും പുലിയല്ല പുപ്പുലിയാ

അനൊണി ആഷാന്‍ said...

അജജ്ജോ
പിഷാരടി മാഷ് തെറ്റിദ്ധരിച്ചൂ തെറ്റിദ്ധരിച്ചൂ
ഈ പ്രാര്‍ത്ഥന അനോണി മാഷദ്ദേഹത്തിനെ നന്നാക്കാനല്ല

അനോണി അദ്ധ്യാപഹന്മാരുടെ ക്ലസ്റ്റര്‍ യോഗം കലക്കാനിറങ്ങിയതാണ് പിഷാരടി മാഷല്ലേ :)

Anonymous said...

അഹങ്കാരത്തിന് കയ്യും കാലും വെച്ചതാണിവന്‍

മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍ said...
അരുN,ഞാN താങ്കളുടെ കമേന്റ് Dലിറ്റു ചെയ്യുകയാണ്.ഇനി താങ്കL ഒരു ബ്ലോഗ് തുടങ്ങൂ!പിന്നെ പത്മിനി ടീച്ചറുടെ ചിത്രം മാറ്റാN എനിക്ക് മനസില്ല! താങ്കLക്ക് ആകുന്നത് താങ്കL ചെയ്യുക

ലവനെ ഫ്ലാഗ് ചെയ്താലേ ശരിയാവത്തൊള്ളു

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

പ്രിയപെട്ടവരെ,നിങ്ങളൊക്കെഎഴുതുകയോ,പറയുകയോ,പ്രാര്‍ത്ഥിക്കുകയോ ഒക്കെ ചെയ്യൂ!ചിലപ്പോള്‍ ഞാന്‍ നന്നായാലോ?തുടരട്ടെ ഈ വിജയഗാഥകള്‍...........എന്റെ ആശംസകള്‍!

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

അരുണ്‍ എവിടെ കാണ്മാനില്ലല്ലോ?അയ്യോ.....എനിക്ക് പേടിയാവുന്നു!അരുണിന്റെ കത്തു വായിച്ചിട്ട് ഈ ചിത്രകാരന്മാരൊക്കെ എന്നെതൂക്കികൊന്നാലോ?

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

ഈ ഒരു പോസ്റ്റോടെ അനോണി ആഷാനും,വിലാസിനി അമ്മാ‍ളും ഒരാളാണെന്നറിയാന്‍ കഴിഞ്ഞു!ഇത് അങ്ങിനെയാണെന്ന് അല്ലേ?ഈ പ്രാര്‍ത്ഥനയില്‍ എന്റെ കമേന്റിലേകിട്ട ആ ലിങ്കില്‍ ക്ലിക്കിയാല്‍ ചെന്നെത്തുന്നത് കറക്റ്റ് എന്റെ കമേന്റിലാണ്.അത് കീട്ടണമെങ്കില്‍,വിലാസിനി അമ്മാളിന്റെ സെറ്റിങ്ങില്‍ പോകണം.അതിനായി വീലാസിനി അമ്മാളിന്റെ പാസ് വേര്‍ഡ് അറിഞ്ഞിരിക്കണം!അതെങ്ങിന്നെ അനോണി മാഷറിഞ്ഞു!അപ്പോള്‍ ഇവര്‍ രണ്ടുപേരും ഒരാളാണ് എന്നതിലേക്കാണ്‌ വിരല്‍ ചൂണ്ടുന്നത്(ഇനിയും മുഖങ്ങള്‍ ഇവര്‍ക്ക് ഉണ്ട്!അത് പിറകില്‍ തെളിവു സഹിതം തരാം)

അനൊണി ആഷാന്‍ said...

സഗീര്‍ തെറ്റിദ്ധരിക്കരുത്,
ഞാനും വിലാസിനിയും മറ്റൊരു ബ്ലോഗര്‍ ദമ്പതികളാണ്. അവളുടെ സിസ്റ്റത്തില്‍ നിന്നാണ് ഞാന്‍ ഈ പോസ്റ്റ് പബ്ലീഷ് ചെയ്തത്.

Anonymous said...

കവി, കലാകാരന്‍, ഡിജിറ്റല്‍ മാജിക്ക് കാരന്‍, ഫോട്ടോ പിടുത്തക്കാരന്‍, പത്രപ്രവര്‍ത്തകന്‍ എന്നതിലുപരി ശ്രീമാന്‍ പണ്ടാരം ഒരു ഐടി വിദഗ്ദനും കൂടിയാണെന്നു തെളിയിയ്ക്കപ്പെട്ടിരിയ്ക്കുന്നു!

അനോനി ആഷാനും വിലാസിനി അമ്മാളും ഒരാള്‍ തന്നെയെന്ന് അദ്ദ്യം കണ്ടു പിടിച്ച വഴി വായിച്ചിട്ട് എന്റെ കണ്ണുകള്‍ നിറയുന്നു (ഗദ്..ഗദ്. വാക്കുകള്‍ തൊണ്ടയില്‍ കുരുങ്ങുന്നു.

ഇതോടെ എല്ലാ കള്ളകളികളും പൊളിയുന്നു. മാളോരേ വിലാസിനി അമ്മാളും അനോനിആഷാനും മാത്രമല്ല മാളോരേ മുഹമ്മദ് സഗീര്‍ പണ്ടാരത്തിലും അനോനിആഷാനും വിലാസിനി അമ്മാളും ഒരാള്‍ തന്നെയാണ്. ദേണ്ടെ ഈ ലിങ്ക് മുഹമ്മദ് സഗീര്‍ പണ്ടാരത്തിലിന്റെ ബ്ലൊഗിലേയ്ക്ക് കൊടുക്കുന്നു. നേരെ ചെല്ലുന്നത് പണ്ടാരത്തിലിന്റെ ബ്ലോഗിലെ പണ്ടാരത്തിലിന്റെ കമന്റിലേയ്ക്കും. അത് എങ്ങിനെയെന്നല്ലേ?

ഇവിടെയിരുന്ന് സഗീറിന്റെ ബ്ലോഗിലേയ്ക്ക് ലിങ്ക് കൊടുക്കണമെങ്കില്‍ - അതും കൃത്യമായി ആ അരുണ്‍ തൂങ്ങി ചത്ത കമന്റിലേയ്ക്ക് തന്നെ ‌- അനോനിആഷാനു മുഹമ്മദ് സഗീര്‍ പണ്ടാരത്തിലിന്റെ ബ്ലോഗിലെ സെറ്റിങ്ങിലേയ്ക്ക് പോകാന്‍ കഴിയണ്ടേ? അതാ ഞാന്‍ പറഞ്ഞത് ഇതൊക്കെ മുഹമ്മദ് സഗീറിന്റെ ഒരു കളികളല്ലേ? അനോനിആഷാനും വിലാസിനി അമ്മാളും സഗീറും എല്ലാം ഒരാള്‍ തന്നെ. തന്നേന്ന്.

എടോ സഗീറെ,
താനൊരു മന്ദബുദ്ധിയായി പോയല്ലോ? ലിങ്കു കൊടുക്കുന്നതിനു എന്തിനാടോ സെറ്റിങ്ങില്‍ പോകേണ്ടുന്നത്. താനും തന്റെയൊരു ഡിജിറ്റല്‍ മാജിക്കും. അല്പമെങ്കിലും ബോധമുണ്ടെങ്കില്‍ ഇത്തരം വിഡ്ഡിത്തങ്ങള്‍ എഴുന്നുള്ളിക്കരുത്. പ്ലീസ്.

തന്നെയോര്‍ത്ത് ലജ്ജിയ്ക്കുന്നു ഡിയര്‍.

വികടശിരോമണി said...

ഞമ്മളൊരു പുതിയ ബ്ലോഗനായതുകൊണ്ട് ഈ തമ്മീത്തല്ലൊക്കെ അറിയാൻ വൈകി.അറിഞ്ഞ സ്ഥിതിക്ക് എല്ലാമൊന്നു വിശദമായി പഠിച്ചേക്കാമെന്നു വെച്ചപ്പൊ മഹാഭാരതം തോറ്റുപോകുന്നത്ര ലിങ്കുകൾ.എല്ലായിടത്തും ലിങ്കി ലിങ്കി പോകാൻ സമയമില്ലാത്തതിനാൽ കുറേക്കഴിഞ്ഞപ്പൊ നിർത്തി.പത്താംക്ലാസിൽ പഠിക്കുമ്പൊ അച്ഛനെന്നോടു പറയുമായിരുന്നു,“മോനേ ഒന്നുകിൽ പഠിക്ക്,അതിനുപറ്റില്ലെങ്കിൽ പ്രാർത്ഥിക്ക്”എന്ന്.അച്ഛനെ അനുസരിക്കട്ടെ:
“കർത്താവേ,
കോപ്പിയടിപ്പാപം ചെയ്ത ഈ കുഞ്ഞാടിനെ നീ നല്ല വഴിക്കു നടത്തിയാലും.
നൂറു ബ്ലോഗാടുകളെ ഉപേക്ഷിച്ച്
ഒരു മുടന്തനായ ബ്ലോഗാടിനു പിറകേ പോകുന്ന നല്ല ഇടയാ..
നീ ഈ കുഞ്ഞാടിനു നേർവഴി കാണിച്ചാലും...
ഹല്ലേലുയ്യാ..
സ്തോത്രം...സ്തോത്രം...

അനില്‍@ബ്ലോഗ് // anil said...

ആമേന്‍ !!

Anonymous said...

ഡാ ഡാ ഡാ മച്ചാന്‍സ് പിരിഞ്ഞു പോകിനെടേയ് നാലു കവിത കട്ടതുകൊണ്ട് ആര്‍ക്കാടാ മൂടു തേഞ്ഞു പോകുന്നത്? അത്യാവശ്യം ചിരിക്കാന്‍ ഒരു ബ്ലോഗുള്ളതാ സഗ്ഗീറിന്റെ ആരെങ്കിലും അവനെ തൊട്ടു കളിച്ചാലുണ്ടല്ലോ മൂക്കുചെത്തി ഉപ്പിലിടും മാഷും കെട്ട്യോളും പ്രത്യേകം സൂക്ഷിച്ചോ.

പണ്ടാരത്തില്‍ സിന്താവാ
കവികുല പുംഗവ വീരപരാക്രമി
പണ്ടാറം താന്‍ നേതാവ്
വീരാ ശൂരാ നേതാവേ ധീരതയോടെ നയിച്ചോളൂ

അനോണിയാമാമീ മാഷെയും കെട്ട്യോളെം കെട്ടിത്തൂക്കും കട്ടായം.

കട്ടായം കട്ടായം കട്ട ട്ട ട്ട ട്ട ട്ടായം

Anonymous said...

കണ്ടാ കട്ടായത്തിന്റെ ട്ട പോലും കട്ടതാണെന്ന് പണ്ടാരപ്പങ്ക.... എന്നിട്ടാ പണ്ടാരം കട്ടതിനിത്രേം കോലാഹലം